- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്‍വാര്‍ യാത്ര: ഹര്‍ കി പൗരി ഘട്ട് ജൂലൈ 24 മുതല്‍ അടച്ചുപൂട്ടും
BY BRJ21 July 2021 8:09 AM GMT

X
BRJ21 July 2021 8:09 AM GMT
ഡറാഡൂണ്‍: കന്‍വാര്‍ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഹരിദ്വാറിലെ ഹര്‍ കി പൗരി ഘട്ട് ജൂലൈ 24 മുതല്‍ ആഗസ്റ്റ് 6 വരെ ബാരിക്കേഡ് വച്ച് അടച്ചുപൂട്ടും. സംസ്ഥാനാന്തര സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഉത്തര്‍പ്രദേശ്, ഹിമാചല്‍, പഞ്ചാബ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രദേശവാസികള്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിന് നിയന്ത്രണമേല്‍പ്പെടുത്തില്ലെന്ന് ഹരിദ്വാര്‍ എസ്എസ്പി ശെന്തില്‍ എ കൃഷ്ണരാജ് എസ് പറഞ്ഞു. 72 മണിക്കൂര്‍ മുന്നെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ അതിര്‍ത്തിയില്‍പ്രവേശനുമുള്ളൂ.
ഹിദ്വാറിന്റെ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
ജൂലൈ 24 മുതല്‍ ആഗസ്റ്റ് 6 വരെ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചു.
Next Story
RELATED STORIES
ആശങ്കയുര്‍ത്തി കൊവിഡ്; 24 മണിക്കൂറില്‍ സംസ്ഥാനത്ത് മൂന്ന് മരണം
11 Jun 2025 6:08 AM GMTലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം പോരാട്ടം ഇന്ന് തുടങ്ങും ;...
11 Jun 2025 6:06 AM GMTമമ്മൂട്ടിയുടെ ഭാര്യാപിതാവും തൊഴിലാളി നേതാവുമായ പി എസ് അബു അന്തരിച്ചു
11 Jun 2025 6:06 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTവയനാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി നേതാവ് നവ്യ ഹരിദാസ് സമര്‍പ്പിച്ച...
11 Jun 2025 5:37 AM GMTഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
11 Jun 2025 5:03 AM GMT