Latest News

കാസര്‍കോഡ് വീണ്ടും ഭൂചലനം

കാസര്‍കോഡ് വീണ്ടും ഭൂചലനം
X

കാസര്‍കോഡ്: കാസര്‍കോഡ് വെള്ളരിക്കുണ്ട് കല്ലേപ്പള്ളി പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആള്‍നാശമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തോടൊപ്പം വലിയ മുഴക്കം അനുഭവപ്പെട്ടു.

ദിവസങ്ങള്‍ക്കുമുമ്പ് കാസര്‍കോഡ്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് സമാനമായ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it