- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍ജീവിതത്തിന്റെ കരുതലുമായി ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ കാസര്‍കോഡ് സ്‌നേഹഗാഥ
കാസര്‍കോഡ്: ലിംഗസമത്വത്തിനായും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പെണ്‍ജീവിതത്തിന്റെ കരുതലുകള്‍ എന്ന സന്ദേശമുയര്‍ത്തി ജില്ലയിലെ ഗ്രന്ഥശാലകളില്‍ സ്‌നേഹഗാഥ സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ നാനൂറോളം ഗ്രന്ഥശാലകളില്‍ ഓണ്‍ലൈന്‍ ക്യാമ്പയിനില്‍ പങ്കാളികളായി.
ജില്ലയിലെ സാഹിത്യസാമൂഹ്യ സാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായ നൂറ്റമ്പതോളം പ്രഭാഷകര്‍ നവ മാധ്യമങ്ങളിലൂടെ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലകളിലും വീടുകളിലും ദീപങ്ങള്‍ തെളിയിച്ചു. ക്യാമ്പയിന്റെ തുടര്‍ച്ചയായി ജൂലൈ 31 വരെയുള്ള ദിനങ്ങളില്‍ പ്രഭാഷണ പരമ്പര തുടരും.
സംസ്ഥാന എക്‌സി. മെമ്പര്‍ പി വി കെ പനയാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍, സെക്രട്ടറി ഡോ. പി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് എ കെ ശശിധരന്‍, ജോയന്റ് സെക്രട്ടറി ടി രാജന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ദിലീപ് കുമാര്‍, പി കെ അഹമ്മദ് ഹുസൈന്‍, എ കരുണാകരന്‍, താലൂക്ക് ഭാരവാഹികളായ കെ അബ്ദുള്ള, ഡി കമലാക്ഷ മഞ്ചേശ്വരം, ഇ ജനാര്‍ദനന്‍, പി ദാമോദരന്‍ കാസര്‍കോട്, ജോസ് സെബാസ്റ്റ്യന്‍, എആര്‍ സോമന്‍ വെള്ളരിക്കുണ്ട്, പി വേണുഗോപാലന്‍, വി ചന്ദ്രന്‍ ഹൊസ്ദുര്‍ഗ്, ജില്ലാ താലൂക്ക് കമ്മിറ്റിയംഗങ്ങള്‍, നേതൃസമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ വിവിധ ഗ്രന്ഥശാലകളില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വമേകി.
RELATED STORIES
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട്...
15 Nov 2024 7:39 AM GMTപശുവിനെ കൊന്നെന്ന്; മൂന്നു പേര് അറസ്റ്റില്‍, പ്രതികളുമായി പിന്നീട്...
15 Nov 2024 2:37 AM GMTമലേഗാവ് സ്ഫോടനം: ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും...
15 Nov 2024 2:04 AM GMTഡല്‍ഹിയിലെ സ്ഥിതി ഗുരുതരം; പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
15 Nov 2024 1:19 AM GMTശെയ്ഖ് അലിയുടെ ഗുംതി മഖ്ബറ കൈയേറി റസിഡന്‍സ് അസോസിയേഷന്; രൂക്ഷ...
14 Nov 2024 12:50 PM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMT