Latest News

തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
X

അജ്മാന്‍: തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി മുതിരക്കായില്‍ ഖാലിദിന്റെ മകന്‍ ഷിഫാസ് ഷാര്‍ജയില്‍ നിര്യാതനായി. 32 വയസ്സായിരുന്നു. ഷാര്‍ജയില്‍ സ്വന്തമായി ഗാരേജ് നടത്തിവരികയായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന്, ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: ഫര്‍സാന. മാതാവ്: ഷക്കീല.

നടപടിക്രമങ്ങള്‍പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

Next Story

RELATED STORIES

Share it