- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെസിബിസി മീഡിയ കമ്മീഷന്‍: ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി,സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.എന്‍ട്രികള്‍ ജൂലൈ 25 മുമ്പ് കെസിബിസി മീഡിയ കമ്മീഷന്‍ പിഒസി,പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലേക്കോ,kcbcshortfilm@gmail.comഎന്ന ഇ-മെയിലിലേക്കോ അയ്ക്കണം.
BY TMY11 Jun 2021 9:00 AM GMT
X
TMY11 Jun 2021 9:00 AM GMT
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലേക്ക് എന്‍ട്രികള്‍ അയ്ക്കാം.മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലീം,ഷോര്‍ട്ട് ഡോക്യൂമെന്ററി,സംവിധായകന്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ്.മല്‍സരയോഗ്യമായ ചിത്രങ്ങള്‍ കെസിബിസിയുടെ ഐക്കണ്‍ മീഡിയ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യും,
മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് പ്രത്യേക പുരസ്‌കാരം നല്‍കും. എന്‍ട്രികള്‍ ജൂലൈ 25 മുമ്പ്് കെസിബിസി മീഡിയ കമ്മീഷന്‍ പിഒസി,പാലാരിവട്ടം കൊച്ചി എന്ന വിലാസത്തിലേക്കോ,kcbcshortfilm@gmail.comഎന്ന ഇ-മെയിലിലേക്കോ അയ്ക്കണം.വിശദവിവരങ്ങള്‍ക്ക് 828105456 എന്ന വാട്ടാസ് ആപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.
Next Story
RELATED STORIES
'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMTതൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും; പിആര്‍...
22 Dec 2024 1:58 AM GMT