- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് സംസ്ഥാന വ്യാപക പരിശോധന; 2,507 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 2507 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വിശദവിവരങ്ങള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തില്‍ .
തിരുവനന്തപുരം സിറ്റി 22, 63
തിരുവനന്തപുരം റൂറല്‍ 217, 270
കൊല്ലം സിറ്റി 30, 51
കൊല്ലം റൂറല്‍ 104, 110
പത്തനംതിട്ട 0, 32
ആലപ്പുഴ 64, 134
കോട്ടയം 90, 133
ഇടുക്കി 0, 99
എറണാകുളം സിറ്റി 49, 105
എറണാകുളം റൂറല്‍ 37, 107
തൃശൂര്‍ സിറ്റി 122, 151
തൃശൂര്‍ റൂറല്‍ 92, 150
പാലക്കാട് 130, 168
മലപ്പുറം 53, 168
കോഴിക്കോട് സിറ്റി 69, 90
കോഴിക്കോട് റൂറല്‍ 143, 182
വയനാട് 109, 112
കണ്ണൂര്‍ സിറ്റി 130, 136
കണ്ണൂര്‍ റൂറല്‍ 127, 135
കാസര്‍ഗോഡ് 85, 111
RELATED STORIES
കട്ടന് ചായയെന്ന് പറഞ്ഞ് പന്ത്രണ്ടുകാരന് മദ്യം നല്കിയ യുവതി...
22 March 2025 5:47 PM GMTഐപിഎല്; ഈഡനില് കോഹ് ലി ഷോ; ചാംപ്യന്മാരെ വീഴ്ത്തി രാജകീയമായി...
22 March 2025 5:26 PM GMTബന്ദിപ്പൂര് രാത്രിയാത്ര നിരോധനം; മുഴുവന് സമയവും അടച്ചിടാന്...
22 March 2025 4:51 PM GMTഔറംഗസീബിന്റെ ഖബര് സന്ദര്ശിച്ച് എന്ഐഎ സംഘം
22 March 2025 4:30 PM GMTഐപിഎല്; രഹാനെയും നരേയ്നും മിന്നിച്ചു; ആദ്യ അങ്കത്തില് കെകെആറിനെതിരേ ...
22 March 2025 4:09 PM GMTഒരുമിച്ച് മരിക്കാന് തീരുമാനിച്ച് അമ്മയും മകനും; 'അമ്മ ബോധരഹിതയായി,...
22 March 2025 3:33 PM GMT