- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടകര കുഴല്‍പണ കേസ്; വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി സഭയില്‍
കുഴല്‍പണക്കേസ് കേസില്‍ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കി ഷാഫി പറമ്പില്‍
BY sudheer7 Jun 2021 4:59 AM GMT
X
sudheer7 Jun 2021 4:59 AM GMT
തിരുവനന്തപുരം: ബിജെപിയുടെ കൊടകര കുഴല്‍പണക്കേസ് വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കുഴല്‍പ്പണ കേസില്‍ ഷാഫി പറമ്പിലിന്റെ അടിയന്തിരപ്രമേയത്തിന്മേല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസ് സംബന്ധമായ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ 20 പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബിജെപിയുടെ കുഴല്‍ പണകേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. കുഴല്‍പ്പണ കേസില്‍ പോലിസ് അന്വേഷണം ഗൗരവത്തില്‍ ആവണമെന്ന് ഷാഫി പറമ്പിന്റെ അടിയന്തിര പ്രമേയ നോട്ടിസില്‍ പറഞ്ഞു.
കുഴല്‍പണം തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു വെന്ന് പറഞ്ഞ ബിജെപി നേതൃത്വം, അതേ കുഴല്‍പ്പണ ഇടപാടാണ് നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
Next Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT