- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഫ് വില ഏകീകരിക്കാന്‍ പ്രമേയം പാസാക്കി കോട്ടയം ജില്ലാ പഞ്ചായത്ത്; പ്രായോഗികമല്ലെന്ന് വ്യാപാരികള്‍
ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചത് പ്രകാരം മാഞ്ഞൂര്‍ പഞ്ചായത്ത് ബീഫിന് വില 330 രൂപയായി ഏകീകരിച്ചു.
കോട്ടയം: ബീഫിന്റെ വില ഏകീകരിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ഏക കണ്ഠമായാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. കിലോയ്ക്ക് 320 രൂപയാണ് ജില്ലാ പഞ്ചായത്ത് നിശ്ചയിച്ച വില. ജില്ലയില്‍ പല ഭാഗങ്ങളിലും ബീഫിന് അമിത വില ഈടാക്കുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ പഞ്ചായത്ത് വില ഏകീകരണത്തിലേക്ക് കടന്നത്. വില ഏകീകരിക്കാനുള്ള നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ട്. വ്യാപാരികളുമായി ചര്‍ച്ച നടത്തി തീരുമാനം നടപ്പിലാക്കാനാണ് നിര്‍ദേശം.
ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചത് പ്രകാരം മാഞ്ഞൂര്‍ പഞ്ചായത്ത് ബീഫിന് വില 330 രൂപയായി ഏകീകരിച്ചു. എന്നാല്‍ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വാദം. ജില്ലാ പഞ്ചായത്ത് അധികൃതര്‍ വ്യാപാരികളുമായി കൂടിയാലോചന നടത്തിയില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കുമെന്നും വ്യാപാരികളുടെ സംഘടനകള്‍ വ്യക്തമാക്കി.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT