Latest News

കോഴിക്കോട് ജില്ലയില്‍ 223 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 265 പേര്‍ക്ക്

കോഴിക്കോട് ജില്ലയില്‍ 223 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 265 പേര്‍ക്ക്
X

കോഴിക്കോട്: ജില്ലയില്‍ 223 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായി. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5202 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 265 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 1

കോഴിക്കോട്1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 4

കോഴിക്കോട് 4

ഉറവിടം വ്യക്തമല്ലാത്തവര്‍ 2

മാവൂര്‍ 1

നാദാപുരം 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 80

(ജി.എം.എച്ച്.സി കോഴിക്കോട്, എരഞ്ഞിപ്പാലം, കുതിരവട്ടം, ഈസ്റ്റ് ഹില്‍,

ചെറുപ്പ, കൊളത്തറ, പാലാഴി, ബേപ്പൂര്‍, പുനത്തില്‍, കല്ലായി, വെസ്റ്റ്

ഹില്‍, എടക്കാട്, ഉമ്മളത്തൂര്‍ താഴം, മലാപ്പറമ്പ്, മേരിക്കുന്ന്, പുതിയറ,

നല്ലളം, പന്തീരങ്കാവ്, കക്കോടി, എലത്തൂര്‍, ഡിസ്ട്രിക്ട് ജയില്‍,

പയ്യാലക്കല്‍, കുരുവട്ടൂര്‍, ചേവായൂര്‍, പയ്യോളി, കോട്ടപ്പറമ്പ്,

കരുവിശ്ശേരി, കൊല്ലം, അരൂര്‍, വേങ്ങേരി, നടക്കാവ്, പുണ്ടിക്കല്‍ താഴം,

പൊറ്റമ്മല്‍)

ചേമഞ്ചേരി 8

ഏറാമല 20

കോടഞ്ചേരി 15

മൂടാടി 5

പയ്യോളി 9

തൂണേരി 5

പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 5

ബാലുശ്ശേരി 1

കോഴിക്കോട് 2

പേരാമ്പ്ര 1

പെരുവയല്‍ 1

Next Story

RELATED STORIES

Share it