- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചീഫ് ഓഫിസ് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ അവധി അനുവദിക്കാവൂ; ശമ്പള സമരം നേരിടാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്
BY sudheer18 Dec 2021 12:13 PM GMT
X
sudheer18 Dec 2021 12:13 PM GMT
തിരുവനന്തപുരം: ശമ്പള സമരം നേരിടാന്‍ പ്രത്യേക നിര്‍ദേശവുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. കെ.എസ്.ആര്‍.ടിസി യൂനിറ്റ് ഓഫിസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അവധികള്‍ ചീഫ് ഓഫിസ് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ അനുവദിക്കാവൂ. ലീവ് അനുവദിക്കുമ്പോള്‍ ഷെഡ്യൂള്‍ കാന്‍സലേഷന്‍ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. ക്രൂ ഷോര്‍ട്ടേജ് വന്നാല്‍ തൊട്ടടുത്ത യൂനിറ്റുമായി ബന്ധപ്പെട്ട് ക്രൂവിനെ കണ്ടെത്തണം. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പേരുവിവരങ്ങള്‍ കൈമാറണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
Next Story
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT