- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങിന് 30% ഡിസ്‌ക്കൗണ്ട്
സ്‌കാനിയ, വോള്‍വോ ബസുകളിലെ യാത്രക്കാര്‍ക്ക് ഏപ്രില്‍ 30വരെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ 70% തുക നല്‍കിയാല്‍ മതിയാകും
BY sudheer25 March 2022 1:48 PM GMT
X
sudheer25 March 2022 1:48 PM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കി വന്ന 30% ഡിസ്‌ക്കൗണ്ട് ഒരു മാസത്തേക്ക് കൂടെ നിലനിര്‍ത്താന്‍ തീരൂമാനിച്ചു. സ്‌കാനിയ, വോള്‍വോ ബസുകളിലെ യാത്രക്കാര്‍ക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ 70% തുക നല്‍കിയാല്‍ മതിയാകും. ഇതിന് വേണ്ടി മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലും, എന്റെ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പിലും ലഭ്യമാക്കി. ഫെയര്‍ റിവിഷന്‍ നടപ്പിലാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധിയാത്രക്കാര്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
Next Story
RELATED STORIES
എല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMT