- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുനിയില്‍ ഇരട്ടക്കൊലപാതകക്കേസ്: വിചാരണക്ക് ഹാജരാക്കാത്ത ആറ് പ്രതികളെ അറസ്റ്റ് ചെയ്തു
അരീക്കോട്: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ വിചാരണക്ക് ഹാജരാക്കാത്ത ആറ് പ്രതികളെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. കുനിയില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്‍ എന്ന ബാപ്പുട്ടിയുടെ മക്കളായ അബൂബക്കര്‍ (48) ആസാദ് (42) എന്നിവരെ കൊലപെടുത്തിയ കേസില്‍ മഞ്ചേരി സെക്ഷന്‍സ് കോടതിയില്‍ വിചാരണക്ക് ഹാജരാകാത്തവരെയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെയുള്ള പ്രതികളായ മുജീബ് റഹിമാന്‍, ശറഫുദ്ദീന്‍, അബ്ദുല്‍ സബൂര്‍, സഫറുല്ല, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്.
2012 ജൂണ്‍ 11 ന് കുനിയില്‍ അങ്ങാടിയില്‍ വെച്ച് മുന്‍ വൈരാഗ്യം വെച്ചാണ് സഹോദരങ്ങളെ വെട്ടികൊലപ്പെടുത്തിയത്.
കേസിന്റെ വിചാരണക്ക് ഹാജരാകാത്ത പ്രതികള്‍ക്ക് കോടതി പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതികളെ കോടതിയില്‍ റിമാന്റ് ചെയ്തു. കേസിന്റെ വിചാരണയുടെ അവസാനഘട്ടത്തിലാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT