Latest News

കുവൈത്ത്: പെരുന്നാള്‍ ദിനം മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കും

കുവൈത്ത്: പെരുന്നാള്‍ ദിനം മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെരുന്നാള്‍ദിനം മുതല്‍ കര്‍ഫ്യൂ ഉണ്ടാകില്ല. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിലവില്‍ കര്‍ഫ്യൂ. രാത്രി പത്തുവരെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടക്കാന്‍ പ്രത്യേക അനുമതിയുണ്ട്.

Next Story

RELATED STORIES

Share it