- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്
BY SNSH2 Aug 2022 8:44 AM GMT

X
SNSH2 Aug 2022 8:44 AM GMT
മംഗളൂരു:കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തതായി കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്.
പലയിടത്തും ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയാണ്.മഡ്ഗാവ് ജങ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
എറണാകുളം-പൂനെ എക്‌സപ്രസ്, കെഎസ്ആര്‍ ബംഗളൂരു കാര്‍വാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, ലോകമാന്യ തിലക്‌കൊച്ചുവേളി എക്‌സ്പ്രസ്, കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ഗാന്ധിധാം-തിരുനെല്‍വേലി എക്‌സപ്രസ് എന്നിവ വിവിധ സ്‌റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
Next Story
RELATED STORIES
ബിജെപി പ്രവര്‍ത്തകയെ കൂട്ട ബലാല്‍സംഗം ചെയ്തു; ബിജെപി എംഎല്‍എക്കെതിരെ...
21 May 2025 5:23 PM GMTഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാര്‍, ...
21 May 2025 5:06 PM GMTഅലി ഖാന് മഹ്മൂദാബാദിന് എതിരായ പരാമര്‍ശം;സുപ്രിംകോടതി ജഡ്ജിമാര്‍ക്ക്...
21 May 2025 4:58 PM GMTസഹോദരിയുടെ പരാതി, വ്ലോഗര്‍ രോഹിത്തിനെതിരെ കേസ്
21 May 2025 4:15 PM GMTസംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകള്‍; ജാഗ്രത പാലിക്കണമെന്ന്...
21 May 2025 4:07 PM GMTപൊറോട്ടക്കൊപ്പം ഗ്രേവി സൗജന്യമായി വേണമെന്ന് വാശിപിടിക്കാനാവില്ല:...
21 May 2025 4:02 PM GMT