- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ലാപ് ടോപ്പ്; അപേക്ഷ ക്ഷണിച്ചു
കൊച്ചി; കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും 2021-22 അധ്യയന വര്‍ഷത്തെ ലാപ്‌ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, എംബിഎ, എംസിഎ, ബിടെക്, എംടെക്, എംഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.എസ്.സി എം.എല്‍.ടി, ബിഫാം, ബി.എസ്.സി നഴ്‌സിംഗ് എന്നീ കോഴ്‌സുകളില്‍ 2021-22 വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ലാപ്‌ടോപ്പിനുളള അപേക്ഷ സ്വീകരിക്കുന്നത്.
ഈ കോഴ്‌സുകള്‍ക്ക് കേന്ദ്രസംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ അര്‍ഹതയുളളൂ. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട് മെന്റ് കത്ത്, സ്‌കോര്‍ ഷീറ്റ്/അലോട്ട് മെന്റ് ഓഡറിന്റെ പകര്‍പ്പ് ഹാജരാക്കണം. 2021-22 ല്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചതായുളള സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 15.
അപേക്ഷ ഫോറം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് യൂണിയനുകളില്‍ നിന്നും ലഭിക്കും.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT