- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ്
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്നു നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്ന് നിയമമന്ത്രി പി രാജീവ്. ഓർഡിനൻസ് വിവാദമായ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്നു നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
ലോകായുക്ത ഭേദഗതിക്ക് കാരണമായ ഹൈക്കോടതി വിധി അദ്ദേഹം പൂർണമായും വായിച്ചുവെന്ന് താൻ കരുതുന്നില്ല. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12ാം വകുപ്പിനെ മാത്രം പരാമർശിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്ക് ശുപാർശ നൽകാൻ മാത്രമാണ് അധികാരം. അർധ ജുഡീഷറി സംവിധാനമാണത്. നിർദ്ദേശങ്ങൾക്ക് അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഗവർണറാണെന്നും ഉത്തരവുണ്ട്. നിയമസഭ അടുത്തൊന്നും ചേരാതിരുന്നത് കൊണ്ടാണ് ഭേദഗതി ഓർഡിനൻസായി കൊണ്ടുവന്നതെന്നും മന്ത്രി വിശദീകരിച്ചു.
RELATED STORIES
ഉത്തരാഖണ്ഡിലെ 5,700 വഖ്ഫ് സ്വത്തുക്കളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
19 April 2025 1:26 AM GMTകശ്മീരില്‍ പ്രഫസറെ സൈനികര്‍ ആക്രമിച്ചതായി പരാതി; പോലിസ് കേസെടുത്തു...
19 April 2025 12:58 AM GMTറീല്‍സിനായി നടുറോഡില്‍ കസേരയിട്ട് ചായ കുടിച്ചു; വീഡിയോ വൈറലായി, യുവാവ് ...
19 April 2025 12:32 AM GMT'ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെ';...
18 April 2025 3:18 PM GMT''നാസിക്കിലെ ദര്‍ഗ പൊളിക്കുന്നതിനെതിരായ ഹരജി എന്തു കൊണ്ട് അതിവേഗം...
18 April 2025 3:04 PM GMT''എല്ലാ വെള്ളിയാഴ്ച്ചകളിലും വീട്ടുതടങ്കലിലാക്കുന്നു, കശ്മീരിലെ...
18 April 2025 2:47 PM GMT