- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത്-പിന്നാക്ക സംവരണത്തില് ഇടതുസര്ക്കാര് വന് അട്ടിമറി നടത്തുന്നു: വെല്ഫെയര് പാര്ട്ടി

മുന്നാക്ക സവര്ണ സംവരണത്തില് ധൃതിപിടിച്ച് തീരുമാനമെടുക്കുകയും അശാസ്ത്രീയ സംവരണ വിഭജനത്തിലൂടെ പതിനായിരക്കണക്കിന് സീറ്റുകളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഇപ്പോള് ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക സംവിധാനങ്ങളില് പിന്നാക്കം നില്ക്കുന്ന സംവരണ സമുദായങ്ങളെ പിന്തള്ളി സാമ്പത്തിക സംവരണം നടപ്പാക്കാനാണ് സര്ക്കാര് ഉല്സാഹം കാണിക്കുന്നത്. നരേന്ദ്രന് കമ്മീഷന് ചൂണ്ടിക്കാട്ടിയ പിന്നോക്ക സമുദായങ്ങള്ക്ക് ഉണ്ടായ സംവരണ നഷ്ടത്തെ കൂടുതല് രൂക്ഷമാക്കുന്ന സമീപനമാണ് സംസ്ഥാന സര്ക്കാര് സ്വീകരിക്കുന്നത്. കെഎഎസിലും കാലിക്കറ്റ് സര്വകലാശാല അധ്യാപക നിയമനത്തിലും തുടങ്ങി വിവിധ തസ്തികകളില് തുടരുന്ന അട്ടിമറി സംവരണ സമുദായങ്ങളോടുള്ള വഞ്ചനയാണ്. സവര്ണ സമുദായങ്ങളെ പ്രീണിപ്പിച്ച് വോട്ടുബാങ്ക് ലക്ഷ്യംവച്ച് ഇടതുസര്ക്കാര് നടത്തുന്ന ഇത്തരം നീക്കങ്ങള് ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
LDF government is carrying out a major coup in the Dalit-backward reservation: Welfare Party
RELATED STORIES
രാജസ്ഥാന് റോയല്സ് വിജയവഴിയില്; ചെന്നൈ സൂപ്പര് കിങ്സിന് ആറ് റണ്...
30 March 2025 6:32 PM GMTകുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT