Latest News

പുതിയ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്

പുതിയ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്
X

തിരുവനന്തപുരം: രണ്ടം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഎം-സിപി ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്നായിരുന്നു ഉഭയ കക്ഷി ചര്‍ച്ചയിലെ തീരുമാനം. പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it