- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടച്ചുപൂട്ടിയസ്ഥലത്ത് വീണ്ടും മദ്യശാല: തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി
മാള: സ്‌കൂളുകളും കോളേജുകളും ഐ ടി ഐ യും അടക്കം പതിനൊന്നോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്ലോക്ക് പഞ്ചായത്തടക്കം വരുന്ന നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മദ്യവില്‍പ്പന ശാലക്കെതിരെ പൊതുപ്രവര്‍ത്തകനായ ബിനോയ് അതിയാരത്ത് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി. മുന്‍പ് ഇവിടെ മദ്യശാല ഉണ്ടായിരുന്ന സമയത്ത് നിരവധി വിദ്യാര്‍ത്ഥികളാണ് മദ്യത്തിന് അടിമപ്പെട്ടിരുന്നതെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു.
വലിയപറമ്പില്‍ മുന്‍പ് സ്ഥിതിചെയ്തിരുന്ന മദ്യവില്‍പ്പനശാല പൊതുജനങ്ങളുടെ നിരന്തര പ്രതിഷേധങ്ങളുടെ ഫലമായി വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയിരുന്നു. വലിയപറമ്പില്‍ മദ്യവില്‍പ്പന ശാല വീണ്ടും ആരംഭിച്ചാല്‍ അത് വിദ്യാര്‍ത്ഥികളുടെയും വീട്ടമ്മമാരുടെയും ജീവിതത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്നും വന്‍വിപത്തായി മാറുമെന്നും പരാതിയില്‍ പറയുന്നു. യാതൊരുവിധത്തിലുമുള്ള പാര്‍ക്കിംഗ് സൗകര്യങ്ങളോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്തിടത്ത് ലോഡ്ജ് ഉടമയും കോണ്‍ഗ്രസ്സ് നേതാവുമായ കെട്ടിടഉടമയുടെ സ്വാര്‍ത്ഥ താല്‍പ്പര്യവും ബന്ധങ്ങളുമാണ് മദ്യവില്‍പ്പനശാല വീണ്ടും വരുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.
മാള വെല്‍ഫെയര്‍ പാര്‍ട്ടിയും പുതുതായി വരുന്ന മദ്യവില്പനശാലക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ജനങ്ങളില്‍ നിന്നും വീണ്ടും ശക്തമായ പ്രതിഷേധമാണ് ഈ ജനവിരുദ്ധ നീക്കത്തിനെതിരെ ഉയരുന്നത്.
RELATED STORIES
ലോറന്‍സ് ബിഷ്ണോയിയെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് നിര്‍ദേശം...
30 Oct 2024 1:22 PM GMTസുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടിസ്; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി...
30 Oct 2024 12:45 PM GMTഡോ. സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്
30 Oct 2024 12:31 PM GMTആരാണ് ഹിസ്ബ്ലുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം കാസിം ?
30 Oct 2024 12:23 PM GMTവാടകയ്ക്കുമേല്‍ ജിഎസ്ടി: ചെറുകിട വ്യാപാരികളെ കൊള്ളയടിക്കാനുള്ള...
30 Oct 2024 11:44 AM GMTഇറാന് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍
30 Oct 2024 11:34 AM GMT