- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,064 കേസുകള്‍; 1,150 അറസ്റ്റ്; പിടിച്ചെടുത്തത് 266 വാഹനങ്ങള്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,064 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 1150 പേരാണ്. 266 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4,936 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിവോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 11 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി: 58, 39, 19
തിരുവനന്തപുരം റൂറല്‍: 227, 228, 55
കൊല്ലം സിറ്റി: 145, 154, 37
കൊല്ലം റൂറല്‍: 56, 65, 28
പത്തനംതിട്ട: 23, 28, 10
ആലപ്പുഴ: 68, 71, 11
കോട്ടയം: 16, 9, 0
ഇടുക്കി: 71, 50, 4
എറണാകുളം സിറ്റി: 103, 139, 18
എറണാകുളം റൂറല്‍: 48, 17, 11
തൃശൂര്‍ സിറ്റി: 49, 57, 12
തൃശൂര്‍ റൂറല്‍: 33, 39, 7
പാലക്കാട്: 39, 74, 9
മലപ്പുറം: 30, 37, 2
കോഴിക്കോട് സിറ്റി: 40, 40, 22
കോഴിക്കോട് റൂറല്‍: 18, 55, 4
വയനാട്: 14, 1, 9
കണ്ണൂര്‍: 5, 6, 0
കാസര്‍കോഡ്: 21, 41, 8
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT