- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാക്കൂട്ടം മേഖലയില്‍ ഗതാഗതം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു
കൂര്‍ഗ് മേഖലയില്‍ ഉള്ളവര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നത് മാക്കൂട്ടം വഴിയാണ്.
BY SRF23 Aug 2019 4:57 PM GMT
X
SRF23 Aug 2019 4:57 PM GMT
തിരുവനന്തപുരം: തലശേരി - ബാംഗ്ലൂര്‍ പാതയില്‍ മാക്കൂട്ടം മേഖലയില്‍ ഗതാഗതം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പക്ക് കത്തയച്ചു. കൂര്‍ഗ് മേഖലയില്‍ ഉള്ളവര്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നത് മാക്കൂട്ടം വഴിയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലെക്ക് എത്താനുള്ള വഴിയും ഇതു തന്നെ. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വരവും മാക്കൂട്ടം വഴി നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിലൂടെയുള്ള ഗതാഗതം സാധ്യമാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMT