- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാള ഗ്രാമപഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു
BY BRJ21 Sep 2020 2:33 PM GMT
X
BRJ21 Sep 2020 2:33 PM GMT
മാള: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെപ്രതിപാദിക്കുന്ന വികസനരേഖ 'ജനസമക്ഷം' പ്രകാശനം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പ്രകാശനം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി പി രവീന്ദ്രന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ് ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ രാധാ ഭാസ്‌കരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദന്‍, സീനിയര്‍ ക്ലര്‍ക്ക് വി വി പ്രേംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT