Latest News

മലബാര്‍ സമര അനുസ്മരണ ജാഥ 21 ന് കിഴക്കന്‍ മേഖലയില്‍

മലബാര്‍ സമര അനുസ്മരണ ജാഥ 21 ന് കിഴക്കന്‍ മേഖലയില്‍
X

കടയ്ക്കല്‍: മലബാര്‍ സമരാനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 ന് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും പ്രയാണം ആരംഭിച്ച നാടക വണ്ടി, പുസ്തകവണ്ടി, പാട്ട് വണ്ടിയും നവംബര്‍ 21 ന് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എത്തിച്ചേരുകയാണ്.

ജില്ലയിലേ കിഴക്കന്‍ മേഖലയായ പത്തനാപുരത്ത നിന്ന് തുടങ്ങി പുനലൂര്‍, അഞ്ചല്‍ ,കടയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് 6.30 ഓയുരില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ മത, രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it