- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സമരം സ്വാതന്ത്ര്യ സമരം; ഡിവൈഎഫ്ഐ സ്വാഭിമാന്‍ യാത്ര നടത്തി
'മലബാര്‍ സമരം സ്വാതന്ത്ര്യ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറില്‍ നിന്നും ആരംഭിച്ച സ്വാഭിമാന്‍ യാത്ര ജില്ലാ സെക്രട്ടറി വി വസീഫിന് പതാക കൈമാറി ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
BY SRF30 Aug 2021 1:02 PM GMT
X
SRF30 Aug 2021 1:02 PM GMT
കോഴിക്കോട്: മലബാര്‍ സമര പോരാളികളായ 387 പേരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ഐസിഎച്ച്.ആര് നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വാഭിമാന്‍ യാത്ര സംഘടിപ്പിച്ചു. 'മലബാര്‍ സമരം സ്വാതന്ത്ര്യ സമരം' എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറില്‍ നിന്നും ആരംഭിച്ച സ്വാഭിമാന്‍ യാത്ര ജില്ലാ സെക്രട്ടറി വി വസീഫിന് പതാക കൈമാറി ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി എ.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷിമണ്ഡപത്തില്‍ ചേര്‍ന്ന സമാപനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എല്‍ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷ്, പിങ്കി പ്രമോദ്, ടി മുരളീധരന്, എം വി നീതു, ആര് ഷാജി, എം പ്രശോഭ് നേതൃത്വം നല്കി.
Next Story
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT