Latest News

മലമ്പുഴ ഡാം ഷട്ടര്‍ ഉയര്‍ത്തും

മലമ്പുഴ ഡാം ഷട്ടര്‍ ഉയര്‍ത്തും
X

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ തീരുമാനം. മലമ്പുഴ ഡാം ഷട്ടറുകള്‍ 10 സെ.മിയില്‍ നിന്ന് 15 സെ.മിയായി ഉടന്‍ ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it