- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായ നികുതി റെയ്ഡ്; മരിച്ചവരുടെ പേരിലും നിക്ഷേപം
BY BRJ28 March 2021 5:05 PM GMT

X
BRJ28 March 2021 5:05 PM GMT
മലപ്പുറം: മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബാങ്കില്‍ അനധികൃത നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി. 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ബാങ്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുടെ പേരിലും ബാങ്കില്‍ നിക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കളക്ടര്‍ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടര്‍ക്ക് നല്‍കിയ രേഖകളില്‍ ചില ഇടപാടുകള്‍ ബാങ്ക് മറച്ചുവച്ചതായി കണ്ടു. തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തിയത്.
പത്ത് വര്‍ഷത്തിനിടെ ആയിരം കോടിയുടെ ഇടപാട് ബാങ്കില്‍ നടന്നിട്ടുണ്ട്.
Next Story
RELATED STORIES
പഹല്ഗാമില് കൊല്ലപ്പെട്ട രാമചന്ദ്രന് വിട നല്കി നാട്
25 April 2025 8:19 AM GMTഅമ്മയുടെ കൈയിലിരിക്കെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21ാം നിലയില് നിന്ന്...
25 April 2025 8:17 AM GMTഅരീക്കോട്ട് പത്താംക്ലാസ് വിദ്യാര്ഥിയെ സഹപാഠികള് ക്രൂര...
25 April 2025 8:06 AM GMTപാക് സൈന്യവുമായി ബന്ധമില്ല; വിദ്വേഷ പ്രചാരണത്തിനായി വാര്ത്തകള്...
25 April 2025 7:50 AM GMTവയനാട്ടിലെ വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കാന് സാധിക്കാത്ത ഒന്നായി ...
25 April 2025 7:37 AM GMTസാമൂഹിക പ്രവര്ത്തക മേധാ പട്കര് അറസ്റ്റില്; നടപടി 24 വര്ഷം മുന്പ്...
25 April 2025 7:35 AM GMT