- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി നഴ്സിങ് വിദ്യാർഥിനി കർണാടകയിൽ മരിച്ച നിലയിൽ
BY SVD5 Feb 2025 6:16 AM GMT

X
SVD5 Feb 2025 6:16 AM GMT
ബംഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ. രാംനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗർ കോളജിലെ ഒന്നാം വർഷ ബി എസ് സി വിദ്യാർഥിനി അനാമിക (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിനിയാണ് അനാമിക.
ഹോസ്റ്റൽ മുറിയിൽ ചൊവ്വാഴ്ച രാത്രിയാണ് അനാമികയെ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രിയിലെ ഭക്ഷണ സമയത്ത് എത്താത്തതിനെ തുടർന്ന് സഹപാഠികൾ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് വിദ്യാർഥിനി മരിച്ചതാണെന്ന് മനസ്സിലായത്. അനാമിക കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായിരുന്നുവെന്നും ആത്മഹത്യ ആയിരിക്കാമെന്നും സഹപാഠികൾ സൂചിപ്പിക്കുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
'ബീഫ് ഈറ്റര്‍ ഇനി രാമനായി അഭിനയിക്കും' ; രണ്‍ബീര്‍ കപൂറിന്...
7 July 2025 8:56 AM GMTഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ കേസിലെ പ്രധാന സാക്ഷിയായ ദലിത്...
7 July 2025 8:12 AM GMTമുഹര്‍റം ഘോഷയാത്ര; ഇറാന്റെ പരമോന്നത നേതാവിനെ അപമാനിച്ച് പോലിസ്,...
7 July 2025 8:07 AM GMTസംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
7 July 2025 8:01 AM GMTലഹരി വിരുദ്ധ റാലിയുടെ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി...
7 July 2025 7:54 AM GMTമഹാരാഷ്ട്രയിലെ റെവ്ദണ്ട തീരത്ത് മറ്റൊരു രാജ്യത്തിന്റെ ബോട്ട്,...
7 July 2025 7:14 AM GMT