- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലങ്കാനയില്‍ ഒഴുക്കില്‍പെട്ട് മലയാളി വൈദികനും വൈദിക വിദ്യാര്‍ഥിയും മരിച്ചു
BY NSH24 Oct 2022 4:10 PM GMT
X
NSH24 Oct 2022 4:10 PM GMT
ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി വൈദികനും വൈദിക വിദ്യാര്‍ഥിയും മരിച്ചു. കപ്പുച്ചിന്‍ സഭാംഗങ്ങളായ ഫാ.ടോണി സൈമണ്‍ പുല്ലാടന്‍, റീജന്റ് ബ്രദര്‍ ബിജോ തോമസ് പാലംപുരയ്ക്കല്‍ എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെ അദിലാബാദിലെ ചെന്നൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അപകടം. വെള്ളത്തില്‍ മുങ്ങിത്താണ ബ്രദര്‍ ബിജോയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തില്‍പ്പെട്ടത്.
ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്‌കൂളില്‍ സേവനം ചെയ്തുവരികയായിരുന്നു. ഇരുവരും കപ്പുച്ചിന്‍ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സ് അംഗങ്ങളാണ്. ലണ്ടനില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദര്‍ ബിജോ കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്നത്.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT