- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎ മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും, കെ രാധാകൃഷ്ണന് ദേവസ്വം, ആന്റണി രാജുവിന് ഗതാഗതം
BY sudheer19 May 2021 7:38 AM GMT
X
sudheer19 May 2021 7:38 AM GMT
തിരുവനന്തപുരം: താനൂരിലെ ഇടതു സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാനെ ന്യൂനപക്ഷ-പ്രവാസികാര്യ മന്ത്രിയായി തീരുമാനിച്ചു. കെ രാധാകൃഷ്ണന്-ദേവസ്വം, ആന്റണി രാജു-ഗതാഗതം, പിഎ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും, അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയാകും. കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശസ്വയം ഭരണം, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്, റോഷി അഗസ്റ്റിന്‍-ജലവിഭവം, വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമവും പ്രവാസി കാര്യവും മന്ത്രിയായി തീരുമാനിച്ചു.
Next Story
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT