Latest News

എഥിലീന്‍ ഓക്‌സൈഡ് കലര്‍ന്നു; ഹാഗന്‍ഡാസിന്റെ വാനില ഐസ്‌ക്രീം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

എഥിലീന്‍ ഓക്‌സൈഡ് കലര്‍ന്നു; ഹാഗന്‍ഡാസിന്റെ വാനില ഐസ്‌ക്രീം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
X

മസ്‌കറ്റ്: എഥിലീന്‍ ഓക്‌സൈഡ് കലര്‍ന്ന് ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ഫ്രാന്‍സില്‍നിന്നുള്ള ഹാഗന്‍ഡാസിന്റെ വാനില ഐസ്‌ക്രീം ഉപയോഗിക്കരുതെന്ന് ഒമാന്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം (എഫ്.എസ്.ക്യു.സി) ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ജൂണ്‍ ആറ് മുതല്‍ അടുത്തവര്‍ഷം മേയ് 21വരെ കാലാവധിയുള്ള 3415581311716, 3415581101010, 3415580503518, 3415581586718 എന്നീ ബാച്ച് നമ്പറുള്ള ഉല്‍പനങ്ങളിലാണ് എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നത്. ഉപഭോക്താവിന്റെ ആരോഗ്യവും സുരക്ഷയു കണകിലെടുത്ത് ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയും പ്രദേശിക വിപണികളില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it