- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് എസ്‌ഐ പരീക്ഷ നടന്ന സ്‌കൂളില്‍ തീപ്പിടിത്തം
BY NSH22 Nov 2022 12:59 PM GMT
X
NSH22 Nov 2022 12:59 PM GMT
തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എസ്‌ഐ പരീക്ഷ നടന്ന ചാല തമിഴ് സ്‌കൂളില്‍ തീപ്പിടിത്തം. ഉദ്യോഗാര്‍ഥികളുടെ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് തീപ്പിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. മൊബൈല്‍ പൊട്ടിത്തെറിച്ചതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവും തീപ്പിടിത്തതിന് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 10 ഫോണും ബാഗുകളും കത്തിനശിച്ചു. പവര്‍ ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും തീ പടരാനാണ് സാധ്യതയെന്ന് പോലിസ് പറഞ്ഞു. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഫോര്‍ട്ട് പോലിസ് കേസെടുത്ത് അന്വഷണം തുടങ്ങി.
Next Story
RELATED STORIES
സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT