Latest News

മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ മാറ്റി

മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയെ മാറ്റി
X

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്നും ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. മരംമുറി കേസില്‍ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ധനേഷ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്, കാസര്‍ഗോഡ് മേഖലകളുടെ ചുമതലയുണ്ടായിരുന്ന ഡിഎഫ്ഒ ഷാനവാസിനെയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.

Next Story

RELATED STORIES

Share it