Latest News

നടുവിലങ്ങാടി സ്വദേശി ചെന്നൈയില്‍ നിര്യാതനായി

നടുവിലങ്ങാടി ആനപ്പടിയില്‍ താമസിക്കുന്ന യാഹു ഹാജിയുടെ സഹോദരി പുത്രന്‍ ഷാജി (49) ചെന്നൈയില്‍ നിര്യാതനായി.

നടുവിലങ്ങാടി സ്വദേശി ചെന്നൈയില്‍ നിര്യാതനായി
X

ചെന്നൈ: നടുവിലങ്ങാടി ആനപ്പടിയില്‍ താമസിക്കുന്ന യാഹു ഹാജിയുടെ സഹോദരി പുത്രന്‍ ഷാജി (49) ചെന്നൈയില്‍ നിര്യാതനായി. ഭാര്യ: കരുവാന്‍ പറമ്പില്‍ സമീറ. പിതാവ്: പരേതനായ ചെട്ടിയാം വീട്ടില്‍ അബ്ദുല്‍ അസീസ്. മാതാവ്: തെക്കെ പീടിയക്കല്‍ ബീക്കുട്ടി ഹജ്ജുമ്മ. മക്കള്‍: ജഫ്രീന്‍ ഫര്‍ഹാന്‍, റിന്‍ഷ. കബറടക്കം ചെന്നൈയില്‍ നടക്കും.


Next Story

RELATED STORIES

Share it