- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രിസ്ബണില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; കോഹ് ലിയും പുറത്ത്
BY FAR16 Dec 2024 6:13 AM GMT
X
FAR16 Dec 2024 6:13 AM GMT
ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മല്‍സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഓസ്ട്രേലിയ ഉയര്‍ത്തിയ 445 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 48 എന്ന നിലയിലാണ്. യശ്വസി ജയ്സ്വാള്‍ (4), ശുഭ്മാന്‍ ഗില്‍(1), വിരാട് കോഹ് ലി(3), ഋഷഭ് പന്ത്(9) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. കെ എല്‍ രാഹുല്‍ (30), രോഹിത്ത് ശര്‍മ്മ (0) എന്നിവരാണ് ക്രീസിലുള്ളത്.
സ്റ്റീവ് സ്മിത്ത് (101), ട്രാവിസ് ഹെഡ് (152) എന്നിവരുടെ സെഞ്ചുറി മികവിലാണ് ആതിഥേയര്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
Next Story
RELATED STORIES
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഉത്തരവിറക്കി...
16 Dec 2024 7:07 AM GMTആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി വലിച്ചിഴച്ചു; സംഭവം ...
16 Dec 2024 5:11 AM GMTറാന്നിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിനെ കാര്‍...
16 Dec 2024 4:30 AM GMTഅമിതവേഗം തടയാന്‍ പരിശോധന കര്‍ശനമാക്കും; ഇന്ന് പ്രത്യേക യോഗം വിളിച്ച്...
16 Dec 2024 2:40 AM GMTമാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMT