- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ വിദഗ്ധ സമിതി യോഗം ചേരുന്നു: ഓക്‌സ്ഫഡ് വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയേക്കും
ന്യൂഡല്‍ഹി: കേന്ദ്ര ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയമിച്ച വിദഗ്ധ സമിതി ഈ ആഴ്ച യോഗം ചേര്‍ന്ന് ഓക്‌സ്ഫഡ് അസ്ട്രസെനെക്ക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുമെന്ന് റിപോര്‍ട്ട്. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയാണ് രാജ്യത്ത് ഓക്‌സ്ഫഡ് സെനെക്ക കൊവിഡ് വാക്‌സിന്‍ പരീക്ഷണവും ഉല്‍പ്പാദനവും ഏകോപിപ്പിക്കുന്നത്.
പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ആഴ്ച തന്നെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കൈമാറും. ഡിസംബര്‍ 9ാം തിയ്യതി നടന്ന അവസാന യോഗത്തില്‍ വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ഫാര്‍മസ്യട്ടിക്കല്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വിദഗ്ധ സമിതിയുടെ യോഗം ഈ ആഴ്ച നടക്കാന്‍ സാധ്യതയുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്ന സമിതിയുടെ പരിഗണയ്ക്കു വേണ്ടി ഫൈസര്‍ വാക്‌സിന്‍ ഉല്‍പാദാക്കള്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്ന് അറിയിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭാരത് ബയോടെക് തങ്ങളുടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇതുവരെയും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല.
RELATED STORIES
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും...
30 Nov 2024 3:51 AM GMTശാസ്ത്രജ്ഞനെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് മൂന്നരക്കോടി തട്ടിയ മൂന്ന്...
30 Nov 2024 3:44 AM GMTമഞ്ഞുമ്മല്‍ ബോയ്സിനായി നിര്‍മ്മാതാക്കള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം ...
30 Nov 2024 3:18 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
30 Nov 2024 1:37 AM GMTമൊബൈല്‍ ഫോണ്‍ വലിപ്പത്തിലുള്ള റോബോട്ടുകളുമായി നാസ (വീഡിയോ)
30 Nov 2024 1:29 AM GMTവീടിന് മുകളിലേക്ക് ലോറി മറിഞ്ഞു
30 Nov 2024 1:18 AM GMT