Latest News

തിരൂരങ്ങാടി സ്വദേശി കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു

തിരൂരങ്ങാടി സ്വദേശി കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു
X

തിരൂരങ്ങാടി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ഫര്‍വാനായയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്.

ഭാര്യ: ആയിഷ.

മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍

മരുമക്കള്‍: പരേതനായ റസാഖ് (പള്ളിപ്പടി), ശംസുദ്ധീന്‍ (വി.കെ.പടി), നൗഷാദ് (ഉള്ളണം

Next Story

RELATED STORIES

Share it