Latest News

റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്‌ലിക്‌സ്

റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്‌ലിക്‌സ്
X

മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ പൂര്‍ണമായും സംപ്രേഷണം നിര്‍ത്തി നെറ്റ്ഫ്‌ലിക്‌സ്. റഷ്യന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇനി നെറ്റ്ഫ്‌ലിക്‌സ് കാണാന്‍ സാധിക്കില്ല. ഇക്കാര്യം നെറ്റ്ഫ്‌ലിക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാര്‍ച്ച് ആദ്യവാരത്തിലാണ് റഷ്യയിലെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചത്. നിലവിലെ ബില്ലിങ് സൈക്കിള്‍ അവസാനിച്ചപ്പോള്‍ സംപ്രേഷണം പൂര്‍ണമായി നിര്‍ത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it