- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദമ്മാം മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍
ദമ്മാം: സൗദി ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി മുജീബ് കളത്തില്‍ (ജയ്ഹിന്ദ്), ജനറല്‍ സെക്രട്ടറി സുബൈര്‍ ഉദിനൂര്‍ ( 24 ന്യൂസ് ). ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍ ). വൈസ് പ്രസിഡന്റ്റ് മുഹമ്മദ് റഫീഖ് ചെമ്പോത്തറ ( സിറാജ് ) ജോയിന്റ്റ് സെക്രട്ടറി പ്രവീണ്‍ (കൈരളി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞടുത്തു.
ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപ്പുഴ, പി ടി അലവി എന്നിവരാണ് രക്ഷാധികാരികള്‍. ഓഡിറ്ററായി സിറാജുദീന്‍ വെഞ്ഞാറമൂടിനെയും ചുമതലപ്പെടുത്തി. പി ടി അലവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപ്പുഴ അധ്യക്ഷത വഹിച്ച വാര്‍ഷിക ജനറല്‍ ബോഡിയോഗം രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ മുജീബ് കളത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്‌റഫ് ആളത്ത്, (ചന്ദ്രിക), ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലുഖ്മാന്‍ സ്വാഗതവും സുബൈര്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.
RELATED STORIES
'പോപുലര്‍ ഫണ്ട് അംഗമെന്ന ആരോപണം കുറ്റം ചെയ്തുവെന്നതിന് തെളിവല്ല':...
18 Oct 2024 9:09 AM GMT2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിച്ചത് 213 പേരെ; വധശിക്ഷയില്‍ 30...
18 Oct 2024 8:05 AM GMTദി കാരവാന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് പ്രസ് കൗണ്‍സില്‍ ഓഫ്...
18 Oct 2024 7:35 AM GMTനവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം ഉണ്ടാക്കിയത്: വി ഡി സതീശന്
18 Oct 2024 7:20 AM GMTപാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ.പി...
18 Oct 2024 7:01 AM GMTബിഹാറില്‍ വ്യാജമദ്യ ദുരന്തം: 28 മരണം
18 Oct 2024 6:23 AM GMT