- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിൽ കൊവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു
BY APH5 Nov 2020 12:55 AM GMT
X
APH5 Nov 2020 12:55 AM GMT
കുവൈത്ത് സിറ്റി : കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന മലയാളി മരണമടഞ്ഞു. പത്തനം തിട്ട മാരാമൺ സ്വദേശി പുലിയേലിൽ കല്ലുവെട്ടാം കുളത്തിൽ ജോർജ്ജ് തോമസ് ( മനോജ് 61) ആണു ഇന്ന് അൽ റാസി ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ഹൃദയാഘാതമാണു മരണ കാരണം. അൽ കസ്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണു. ഭാര്യ ഡോ.സൂസമ്മ ജോർജ്ജ് ( കുവൈത്ത് യൂനിവേർസ്സിറ്റി ). മക്കൾ: ജുബിൻ ടോം ജോർജ്ജ്, ജു ആൻ ഉമ്മൻ ജോർജ്ജ്. മരുമകൾ ആൻ.
Next Story
RELATED STORIES
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
19 Nov 2024 3:02 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം: സി പി എ ലത്തീഫ്
19 Nov 2024 2:27 AM GMT' അഫ്സ്പ പിൻവലിക്കണം, കുക്കികളെ നേരിടണം' കേന്ദ്രത്തിന് കത്തെഴുതി...
19 Nov 2024 2:15 AM GMTകഴിഞ്ഞ 24 മണിക്കൂറിൽ പരിക്കേറ്റത് 36 ഇസ്രായേലി സൈനികർക്ക്
19 Nov 2024 1:53 AM GMTമണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം
19 Nov 2024 1:34 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMT