- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൈത്രി മെഗാ മെഡിക്കൽ ക്യാംപ് ഡിസംബർ 1 മുതൽ 15 വരെ
BY APH27 Nov 2020 7:44 AM GMT
X
APH27 Nov 2020 7:44 AM GMT
മനാമ: മൈത്രി സോഷ്യൽ അസോസിയേഷനും, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി ചേർന്ന് 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ്, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സാധാരണ രീതിയിൽ സംഘടനകൾ സംഘടിപ്പിച്ചിരുന്ന മെഡിക്കൽ ക്യാമ്പുകളൊന്നും നടക്കാത്ത സാഹചര്യം കണക്കിലെടുത്താണ്, ഇത്തരമൊരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്താൻ മൈത്രി തീരുമാനിച്ചതെന്നും പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രോഗ്രാം കമ്മറ്റി കൺവീനർ നൗഷാദ് മഞ്ഞപ്പാറയും, ജോ. സെക്രട്ടറി സക്കീർ ഹുസൈനും അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിളിക്കുക.
34343410,38207050,33906265.
Next Story
RELATED STORIES
പലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോള്‍ പകരം ഒരു വാര്യരെ കിട്ടിയത് ...
16 Nov 2024 7:45 AM GMTവാവര് സ്വാമിക്കെതിരായ പരാമര്‍ശം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരേ...
10 Nov 2024 2:20 PM GMTവാവര് ഭൂമി വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ അയ്യപ്പന് ഇറങ്ങേണ്ടി വരും; ...
9 Nov 2024 7:59 AM GMTതോല്‍പ്പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ കേസെടുത്ത് ...
8 Nov 2024 6:08 PM GMTചൂരല്‍മലയിലെ ഭക്ഷ്യ വസ്തുക്കളില്‍ പുഴു; അന്വേഷണം നടത്താന്‍ നിര്‍ദേശം...
7 Nov 2024 3:49 PM GMTവയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍...
7 Nov 2024 11:23 AM GMT