- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 528 പേര്‍ക്ക് കൂടി കൊവിഡ്; 570 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. 570 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5778 ആണ്. തൃശൂര്‍ സ്വദേശികളായ 139 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,187 ആണ്. 58,928 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 520 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 04പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 29 പുരുഷന്‍മാരും 17 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 20 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ 221
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 28
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 08
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍32
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍ 17
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി166
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍72
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍155
9. സി.എഫ്.എല്‍.ടി.സി കൊരട്ടി 06
10. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍220
11. സി.എഫ്.എല്‍.ടി.സി, നാട്ടിക 129
12. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 102
13. ജനറല്‍ ആശുപത്രി തൃശ്ശൂര്‍26
14. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 40
15. ചാവക്കാട് താലൂക്ക് ആശുപത്രി 18
16. ചാലക്കുടി താലൂക്ക് ആശുപത്രി 10
17. കുന്നംകുളം താലൂക്ക് ആശുപത്രി 03
18. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട 15
19. ജില്ലാ ആശുപത്രി വടക്കാഞ്ചേരി 05
20. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍29
21. അമല ആശുപത്രി21
22. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ 60
23. മദര്‍ ആശുപത്രി 08
24. തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി 03
25. എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ 05
26. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 08
27. രാജാ ആശുപത്രി ചാവക്കാട് 07
28. അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ 14
29. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 04
30. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 04
31. സെന്റ് ആന്റണിസ് പഴുവില്‍ 03
32. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം 01
33. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍06
34. മരിയ തെരേസ ഹോസ്പിറ്റല്‍ മാള 07
35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ് 06
3790 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്‍.
297 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 178 പേര്‍ ആശുപത്രിയിലും 119 പേര്‍ വീടുകളിലുമാണ്.
5789 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3913 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1546 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 330 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,36,638 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
384 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,15,191 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 27 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 634 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
ആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം; മലമുകളിലെ...
1 Nov 2024 3:23 PM GMTഅസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയേക്കാം: ഇറാന്
1 Nov 2024 3:14 PM GMTഎഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ...
1 Nov 2024 2:52 PM GMTനീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പേര്‍ക്ക് ജാമ്യം
1 Nov 2024 2:16 PM GMT