- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 336 പേര്‍ക്ക് കൂടി കൊവിഡ്, 428പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 336 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 428പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,072 ആണ്. തൃശൂര്‍ സ്വദേശികളായ 109 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 85,735 ആണ്. 81094 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 327 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04പേര്‍ക്കും, രോഗഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60വയസ്സിനു മുകളില്‍ 32 പുരുഷന്‍മാരും 15സ്ത്രീകളും
പത്ത് വയസ്സിനു താഴെ08ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.
രോഗംസ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്‌സെന്ററുകളിലുംകഴിയുന്നവര്‍.
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ 157
2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 20
3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡിമുളങ്കുന്നത്തുകാവ് 04
4. കിലബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍39
5. കിലബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്തൃശ്ശൂര്‍23
6. സി.എഫ്.എല്‍.ടി.സി കൊരട്ടി 41
7. പി . സി.തോമസ്‌ഹോസ്റ്റല്‍, തൃശ്ശൂര്‍–141
8. സി.എഫ്.എല്‍.ടി.സി, നാട്ടിക 166
9. സി.എഫ്.എല്‍.ടി.സി, മുസിരിസ്‌കൊടുങ്ങലൂര്‍ 18
10. സി.എഫ്.എല്‍.ടി.സി, ഡിവൈന്‍ റിട്രീറ്റ്‌സെന്റര്‍, മുരിങ്ങൂര്‍ 33
11. ജനറല്‍ആശുപത്രി തൃശ്ശൂര്‍26
12. കൊടുങ്ങലൂര്‍താലൂക്ക്ആശുപത്രി 20
13. ചാവക്കാട്താലൂക്ക്ആശുപത്രി 16
14. ചാലക്കുടിതാലൂക്ക്ആശുപത്രി12
15. ജനറല്‍ആശുപത്രിഇരിങ്ങാലക്കുട 13
16. എം. എം. എം. കോവിഡ്‌കെയര്‍സെന്റര്‍ തൃശ്ശൂര്‍33
17. അമലആശുപത്രി, തൃശ്ശൂര്‍ 19
18. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്തൃശ്ശൂര്‍ 51
19. മദര്‍ആശുപത്രി, ഒളരിക്കര 04
20. തൃശ്ശൂര്‍കോ ഓപ്പറേറ്റീവ്ആശുപത്രി 08
21. എലൈറ്റ്‌ഹോസ്പിറ്റല്‍തൃശ്ശൂര്‍ 04
22. രാജാആശുപത്രിചാവക്കാട് 03
23. അശ്വിനിഹോസ്പിറ്റല്‍തൃശ്ശൂര്‍ 14
24. സെന്റ്‌ജെയിംസ്‌ഹോസ്പിറ്റല്‍ചാലക്കുടി 12
25. മലങ്കരഹോസ്പിറ്റല്‍കുന്നംകുളം 03
26. യൂണിറ്റി ഹോസ്പിറ്റല്‍കുന്നംകുളം 01
27. സണ്‍ മെഡിക്കല്‍ റിസര്‍ച്ച്‌സെന്റര്‍ തൃശ്ശൂര്‍18
28. ക്രാഫ്റ്റ്‌ഹോസ്പിറ്റല്‍കൊടുങ്ങലൂര്‍ 01
3833പേര്‍വീടുകളില്‍ചികിത്സയില്‍കഴിയുന്നു.
585പേര്‍ പുതിയതായിചികിത്സയില്‍ പ്രവേശിച്ചതില്‍127പേര്‍ ആശുപത്രിയിലും458 പേര്‍ വീടുകളിലുമാണ്.
4288സാമ്പിളുകളാണ് പരിശോധനയ്ക്ക്എടുത്തത്. ഇതില്‍3083പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1067പേര്‍ക്ക്ആര്‍ടിപിസിആര്‍ പരിശോധനയും, 138പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ്പരിശോധനയുമാണ്‌നടത്തിയത്. ജില്ലയില്‍ഇതുവരെആകെ7,70479സാമ്പിളുകളാണ് പരിശോധനയ്ക്ക്അയച്ചത്.
289ഫോണ്‍ വിളികളാണ്ജില്ലാകണ്‍ട്രോള്‍സെല്ലില്ലേക്ക്‌വന്നത്.ഇതുവരെആകെ1,30,748ഫോണ്‍ വിളികളാണ്ജില്ലാകണ്‍ട്രോള്‍സെല്ലില്ലേക്ക്‌വന്നിട്ടുളളത്.11പേര്‍ക്ക്‌സൈക്കോസോഷ്യല്‍കൗണ്‍സിലര്‍മാര്‍വഴികൗണ്‍സിലിംഗ് നല്‍കി. ഇന്ന്‌റെയില്‍വേസ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 489 പേരെആകെസ്‌ക്രീനിംഗ്‌ചെയ്തു.
RELATED STORIES
ആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം; മലമുകളിലെ...
1 Nov 2024 3:23 PM GMTഅസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയേക്കാം: ഇറാന്
1 Nov 2024 3:14 PM GMTഎഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ...
1 Nov 2024 2:52 PM GMTനീലേശ്വരം വെടിക്കെട്ടപകടം: മൂന്നു പേര്‍ക്ക് ജാമ്യം
1 Nov 2024 2:16 PM GMT