- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭ തിരഞ്ഞെടുപ്പ്: എല്ലാ നിയോജക മണ്ഡലങ്ങളിലും രണ്ട് വീതം സ്‌ട്രോങ് റൂമുകളും കൗണ്ടിങ് ഹാളും സജ്ജമാക്കും
BY APH19 Feb 2021 1:14 AM GMT
X
APH19 Feb 2021 1:14 AM GMT
തൃശൂര്‍: 2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ സജ്ജമാക്കേണ്ട സ്‌ട്രോങ് റൂമുകളും കൗണ്ടിങ് ഹാളുകളും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. തൃശൂര്‍ താലൂക്കില്‍ ഗവ എന്‍ജിനീയറിങ് കോളജില്‍ സജ്ജമാക്കിയ സ്‌ട്രോങ് റൂം ജില്ലാ കലക്ടര്‍ ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചു.
തൃശൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, നാട്ടിക നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളും, കൗണ്ടിങ് ഹാളുകളുമാണ് എഞ്ചിനീയറിങ് കോളേജില്‍ ഒരുക്കുക. ഒരു കൗണ്ടിങ് ഹാളില്‍ 7 ടേബിളുകള്‍ വീതമാണ് ഒരുക്കുക. സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങള്‍ കലക്ടര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. തൃശൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുധീര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
കണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
26 Nov 2024 8:11 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTപാലക്കാട് നഗരസഭാ കൗണ്‍സിലില്‍ കൈയാങ്കളി; സംഭവം ബിജെപി-എല്‍ഡിഎഫ്...
26 Nov 2024 7:50 AM GMT89 യാത്രക്കാരുമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്ത റഷ്യന്‍ വിമാനത്തിന്...
26 Nov 2024 7:37 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ...
26 Nov 2024 6:41 AM GMT