Latest News

കോട്ടയം ജില്ലയില്‍ 1241 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 1241 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 1241 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1014 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേര്‍ രോഗബാധിതരായി.

പുതിയതായി 10327 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.01 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 554 പുരുഷന്‍മാരും 535 സ്ത്രീകളും 152 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

877 പേര്‍ രോഗമുക്തരായി. 7395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 223934 പേര്‍ കോവിഡ് ബാധിതരായി. 213998 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37655 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം110

കാഞ്ഞിരപ്പള്ളി39

തൃക്കൊടിത്താനം38

അതിരമ്പുഴ35

മാടപ്പള്ളി34

പാറത്തോട്, ഭരണങ്ങാനം33

മുത്തോലി, ഈരാറ്റുപേട്ട32

ചങ്ങനാശേരി30

പുതുപ്പള്ളി29

അയ്മനം, ചിറക്കടവ്, മുണ്ടക്കയം28

രാമപുരം27

ഏറ്റുമാനൂര്‍26

എരുമേലി, പനച്ചിക്കാട്25

പാമ്പാടി, അയര്‍ക്കുന്നം23

വൈക്കം22

തിരുവാര്‍പ്പ്, കരൂര്‍20

കുറവിലങ്ങാട്19

നീണ്ടൂര്‍, തിടനാട്, കുമരകം18

മരങ്ങാട്ടുപിള്ളി17

കടുത്തുരുത്തി, മണര്‍കാട്16

കടപ്ലാമറ്റം, കൊഴുവനാല്‍, വിജയപുരം, പാലാ15

പായിപ്പാട്, വാകത്താനം14

കുറിച്ചി, വാഴപ്പള്ളി, മറവന്തുരുത്ത്13

കല്ലറ, കിടങ്ങൂര്‍12

തീക്കോയി, മണിമല11

തലയോലപ്പറമ്പ്, അകലക്കുന്നം, ചെമ്പ്, കോരുത്തോട്, വാഴൂര്‍, കാണക്കാരി, ഞീഴൂര്‍10

ആര്‍പ്പൂക്കര, കടനാട്9

പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, പള്ളിക്കത്തോട്, തലയാഴം8

മുളക്കുളം, കൂരോപ്പട7

തലപ്പലം, നെടുംകുന്നം, മാഞ്ഞൂര്‍6

വെള്ളൂര്‍, വെളിയന്നൂര്‍, മീനടം, ടി.വി പുരം5

കറുകച്ചാല്‍, വെള്ളാവൂര്‍, കൂട്ടിക്കല്‍, കങ്ങഴ, മീനച്ചില്‍4

മേലുകാവ്, ഉദയനാപുരം, വെച്ചൂര്‍3

മൂന്നിലവ്, ഉഴവൂര്‍2

തലനാട്1.

Next Story

RELATED STORIES

Share it