- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം; ചായക്കട പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
BY APH12 Aug 2021 10:16 AM GMT
X
APH12 Aug 2021 10:16 AM GMT
കല്‍പറ്റ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ചായക്കട പൂട്ടിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡിലെ 14/224 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കട പൂട്ടാനാണ് കലക്ടര്‍ ഉത്തരവിട്ടത്. കടയുടെ പ്രവര്‍ത്തനം 28 ദിവസത്തേയ്ക്ക് നിര്‍ത്തിവെക്കാനാണ് ഉത്തരവ്. ചായക്കട ഉടമ രോഗബാധിതനാകുകയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അമ്പലവയല്‍ എസ്.എച്.ഒ/ സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഉച്ചയോടെ അധികൃതര്‍ എത്തി കട പൂട്ടിച്ചു.
Next Story
RELATED STORIES
അദാനി ഗ്രൂപ്പ് അഴിമതി; ശെയ്ഖ് ഹസീനയുടെ കാലത്തെ കരാറുകള്‍ ബംഗ്ലാദേശ്...
25 Nov 2024 1:37 AM GMTപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
25 Nov 2024 1:18 AM GMTവയനാട് ദുരന്തം; കേന്ദ്ര ധനമന്ത്രി-കെ വി തോമസ് കൂടിക്കാഴ്ച ഇന്ന്
25 Nov 2024 1:11 AM GMTകഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMT