- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 1040 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 1040 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1036 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര് രോഗബാധിതരായി. പുതിയതായി 5546 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.75 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 453 പുരുഷന്മാരും 438 സ്ത്രീകളും 149 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1027പേര് രോഗമുക്തരായി. 7150 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242252 പേര് കോവിഡ് ബാധിതരായി. 233015 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41739 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 156
പനച്ചിക്കാട്64
കൂരോപ്പട 40
പാമ്പാടി 31
മാടപ്പള്ളി 30
മണര്‍കാട് 28
കാഞ്ഞിരപ്പള്ളി, പാറത്തോട് 26
അയ്മനം 25
തൃക്കൊടിത്താനം 23
അതിരമ്പുഴ, കരൂര്‍ 20
തലപ്പലം 19
മീനച്ചില്‍, തലയോലപ്പറമ്പ് 18
പുതുപ്പള്ളി 17
കടപ്ലാമറ്റം, വെച്ചൂര്‍ 16
ചങ്ങനാശേരി, കറുകച്ചാല്‍ 15
ഏറ്റുമാനൂര്‍, വാഴൂര്‍14
അയര്‍ക്കുന്നം, എരുമേലി, മുളക്കുളം 13
എലിക്കുളം, മുണ്ടക്കയം, വൈക്കം 12
കടുത്തുരുത്തി,
ആര്‍പ്പൂക്കര, കടനാട്, ഉദയനാപുരം 11
ഭരണങ്ങാനം, ചെമ്പ്, ഈരാറ്റുപേട്ട, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, പാലാ, പൂഞ്ഞാര്‍ തെക്കേക്കര, വിജയപുരം10
കാണക്കാരി, കുമരകം, മീനടം 9
അകലക്കുന്നം, ചിറക്കടവ്, കൊഴുവനാല്‍, മുത്തോലി, രാമപുരം, വാകത്താനം 8
കുറിച്ചി, പള്ളിക്കത്തോട്, തിരുവാര്‍പ്പ് 7
മണിമല, നെടുംകുന്നം, ടി.വി പുരം, തലയാഴം, തിടനാട്, ഉഴവൂര്‍, വാഴപ്പള്ളി 6
മറവന്തുരുത്ത് ,മേലുകാവ്, തലനാട്5
കങ്ങഴ,
കല്ലറ, മൂന്നിലവ്, പായിപ്പാട്, വെള്ളൂര്‍ 4
കോരുത്തോട്, വെള്ളാവൂര്‍ 3
ഞീഴൂര്‍, പൂഞ്ഞാര്‍, തീക്കോയി 2
കൂട്ടിക്കല്‍, കുറവിലങ്ങാട്, മാഞ്ഞൂര്‍, വെളിയന്നൂര്‍1
RELATED STORIES
വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ത്രീ സുരക്ഷ ചര്‍ച്ചയാവണം: വിമന്‍ ഇന്ത്യ...
22 Oct 2024 6:33 PM GMTപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
22 Oct 2024 6:25 PM GMTതെല്‍ അവീവിലെ സൈനിക കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം
22 Oct 2024 5:01 PM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ...
22 Oct 2024 4:39 PM GMTഹിസ്ബുല്ലയുടെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത് നെതന്യാഹുവിന്റെ വീടിന്റെ...
22 Oct 2024 1:24 PM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി; ആര്യയ്ക്കെതിരായ കേസില്‍ വിധി...
22 Oct 2024 12:38 PM GMT