- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടില്‍ സൂക്ഷിച്ച രണ്ടേ മുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി
BY APH20 Feb 2022 7:10 AM GMT
X
APH20 Feb 2022 7:10 AM GMT
കല്‍പ്പറ്റ: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനൂപും സംഘവുംനടത്തിയ പരിശോധനയില്‍ മേപ്പാടി ഓടത്തോട് ചാമക്കലായി വീട്ടില്‍ നിന്നും 2.750 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് വിറ്റ വകയില്‍ ലഭിച്ചതായി കരുതുന്ന 27000 രൂപയും പിടികൂടി.
നിരവധി കഞ്ചാവു കേസുകളിലെ പ്രതിയായ മലപ്പുറം തിരൂര്‍ മലയില്‍ വീട്ടില്‍ അലി സിദ്ദീഖ് എന്നയാള്‍ ഭാര്യാ ഗൃഹത്തില്‍ സൂക്ഷിച്ച കഞ്ചാവാണ് പിടി കൂടിയത്. എക്‌സൈസ് സംഘം എത്തും മുന്‍പേ അലി കടന്നുകളഞ്ഞു.
ചുണ്ട കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു അലിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
മദ്റസ വിദ്യാര്‍ഥികളെ കൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിച്ച്...
25 Jan 2025 1:33 PM GMTബസ് യാത്രക്കിടെ ഛര്‍ദ്ദിക്കാന്‍ തല പുറത്തിട്ടു; ഗുണ്ടല്‍പേട്ടില്‍...
25 Jan 2025 11:45 AM GMTട്രാക്കില്‍ വീണ ഇയര്‍പോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കോളേജ്...
25 Jan 2025 11:22 AM GMT8 വര്‍ഷം, 40,000 മരങ്ങള്‍; തരിശായ കുന്നില്‍ നിന്നും...
25 Jan 2025 10:40 AM GMTഡബ്ല്യുഎഫ്ഐ ഓഫിസ് ഇനി പ്രവര്‍ത്തിക്കുക ലൈംഗിക പീഡനക്കേസ് പ്രതിയും...
25 Jan 2025 8:43 AM GMTജൂതപാര്‍ട്ടി മുതല്‍ ഘോഷ്ന മന്ത്രി വരെ; തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍...
25 Jan 2025 6:12 AM GMT