Latest News

മധ്യപ്രദേശിലെ ഗുണയില്‍ ഹിന്ദുത്വര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യം പുറത്ത് (വീഡിയോ)

മധ്യപ്രദേശിലെ ഗുണയില്‍ ഹിന്ദുത്വര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യം പുറത്ത് (വീഡിയോ)
X

ഭോപ്പാല്‍: ഹനുമാന്‍ ജയന്തി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ മുസ്‌ലിം പ്രദേശങ്ങളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മധ്യപ്രദേശിലെ ഗുണയില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഒമ്പതു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it