Latest News

വീണക്കെതിരേ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍

വീണക്കെതിരേ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണക്കെതിരേ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍. പ്രതിമാസം 8 ലക്ഷത്തോളം രൂപ എക്‌സാലോജികിന് നല്‍കി എന്നു കുറ്റപത്രത്തില്‍ പറയുന്നു.

ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും പറയുന്നു. തട്ടിപ്പില്‍ വീണ പ്രധാന പങ്കു വഹിച്ചിരുന്നതായും കുറ്റപത്രം പറയുന്നു.




Next Story

RELATED STORIES

Share it