- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിതീഷ് കുമാര്‍ ആഗസ്ത് 24നു മുമ്പ് ഭൂരിപക്ഷം തെളിയിക്കണം
BY BRJ11 Aug 2022 11:46 AM GMT

X
BRJ11 Aug 2022 11:46 AM GMT
ന്യൂഡല്‍ഹി: മഹസഖ്യം നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആഗസ്ത് 24നു മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. ആഗസ്ത് 16നായിരിക്കും മന്ത്രിസഭാ വികസനം.
ബുധനാഴ്ചയാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തത്. ആഗസ്ത് 24 സഭ കൂടി ഭൂരിപക്ഷം തെളിയിക്കണം.
242 അംഗമുള്ള ബീഹാറില്‍ ബിജെപിക്ക് 77ഉം ജെഡിയുവിന് 45ഉം എച്ച്എഎം 4ഉം ആര്‍ജെഡിക്ക് 79ഉം കോണ്‍ഗ്രസ്സിന് 19ഉം സിപിഐ- എംഎല്ലിന് 12ഉം സിപിഐക്ക് 4ഉം സീറ്റുണ്ട്.
എഐഎംഐഎമ്മിനും സ്വതന്ത്രനും ഓരോ സീറ്റ് വീതമുണ്ട്.
Next Story
RELATED STORIES
റിട്ട. ജഡ്ജിയില് നിന്ന് ഓണ്ലൈനായി 90 ലക്ഷം തട്ടിയ കോഴിക്കോട്...
5 April 2025 9:38 AM GMTതൊഴിലിനു വേണ്ടി കാലങ്ങളായുള്ള അലച്ചില്; ഒടുവില് സ്വന്തം ചരമഫോട്ടോ...
5 April 2025 9:32 AM GMTസംസ്ഥാനത്ത് ആറ് ജില്ലകളില് മഴയ്ക്ക് സാധ്യത
5 April 2025 9:18 AM GMTജസ്റ്റിസ് യശ്വന്ത് വര്മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ...
5 April 2025 9:08 AM GMTമുനമ്പത്ത് യുവാവ് വീട്ടില് കൊല്ലപ്പെട്ട നിലയില്
5 April 2025 9:07 AM GMTജബല്പൂരില് വൈദികന് നേരെയുണ്ടായ ആക്രമണം; പരിഹാസവുമായി പി സി ജോര്ജ്
5 April 2025 8:58 AM GMT